സുഹൃത്തിന്റെ ഫോണ്‍ വന്നപ്പോള്‍ തരിച്ചിരുന്നുപോയി
കാരണം കല്യാണം കഴിഞ്ഞു ഭാര്യയുമായി ജോലിസ്ഥലത്തേക്ക് പോയ മകനെ ക്കുറിച്ചാണ് അതെ അവര്‍ പോയിട്ട ഒരുമാസം കഴിഞ്ഞിരുന്നു. അനക്കനുസരിച്ചു എന്റെ വീട്ടിലും അവര വരേണ്ടതാണ് .ഈനിkku നിരാശ തോന്നാതിരുന്നില്ല കാരണം മറുനാട്ടില്‍ ജോലി ശരിയാക്കി കൊടുത്തത് ഞാന്‍ തന്നെ എന്റെ സ്ഥലത്നിന്നു 3 0 0 കിലോമീടര്‍ ദൂരെയാണെങ്കിലും കല്യാണത്തിന് മുമ്പ് ഇടയ്ക്കിടെ എന്തെ വീട്ടില്‍ വരുമായിരുന്നു
No comments:
Post a Comment